വീട്ടുപരിസരവും മുട്ട കോഴി വളർത്തലും

ഹായ് കൂട്ടുക്കാരെ ,നമ്മുക്ക് ഇന്ന് കോഴി കൃഷിയെ പറ്റി മനസ്സിൽ ആക്കാം .വീട്ടിലും വാണിജ്യ അടിസ്ഥാനത്തിലും അനുയൊജിയം ആയ രിതിൽ കോഴി വളർത്തൽ സംരഭo നടത്താം .ഇന്ന് അനേകം മുട്ട കോഴി ഇനo ഒണ്ട്.10 മുതൽ 12 വരെ കോഴി കളെ വിട്ടു വളപ്പിൽ പകൽ സമയങ്ങളിലും തുറന്നു വിട്ടും തിറ്റിപ്പൊറ്റുകയും  രാത്രി കാലത്ത് മാത്രം കൂട്ടിൽ സുക്ഷിക്കുകയും ചെയാം.കേരളത്തിൽ കോഴി കൃഷി അനുയൊജിയം ആണ്.സ്ത്രീക്കു ഒപ്പം പുരുഷന്മാരും ഇന്ന് കൂടുതൽ ഈ മേഖലയിൽ ഒണ്ട് .വളരെ ലാഭം ആണ് കോഴി കൃഷി.ആർക്കും ഈ മേഖല യിൽ പ്രവർത്തനം ചെയാം.കോഴി കൃഷിരീതി നമ്മുക്ക്  ഉപയൊഗികാം.നമ്മുക്കും ഒരു വരുമാന മാർഗം ഇരിക്കട്ടെ.....

Comments

Post a Comment

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)