അസോസിയേഷൻ പ്രോഗ്രാം

കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അടൂർ, ഒക്ടോബർ 18 വെള്ളിയാഴ്ച്ച 2:30-ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മലയാളം അസോസിയേഷൻ ഉദ്ഘാടനം " ഇല്ലം " നടത്തപ്പെട്ടു. ഉദ്ഘാടനം നടത്തിയത് പ്രിൻസിപ്പൽ ഇൻ ചാർജ് ആയ ശൈലശ്രീ ടീച്ചർ ആയിരുന്നു. മലയാളം അസോസിയേഷന്റെ പേര് മലയാളം വിഭാഗത്തിന്റെ മേധാവി അഞ്ചു കെ.എ ഔദ്യോഗികമായി പ്രകാശിപ്പിച്ചു. പരിപാടിയിലേക്ക് അധ്യാപകവിദ്യാർത്ഥിനിയായ ദിയ ലവൻ എല്ലാവരെയും സ്വാഗതം ചെയ്തു. 
 തുടർന്ന് വിവിധ കലാപരിപാടികൾ മലയാളം വിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ചു.

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)