മാതൃ ഭാഷാദിനാഘോഷം

അന്താരാഷ്ട്ര മാതൃഭാഷാ ദിനാഘോഷം 24-2-2024 1:30ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മലയാളം അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ശൈലശ്രീ ടീച്ചറാണ്. 'മനതാരിൽ മലയാളം' എന്ന ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് അധ്യാപക വിദ്യാർത്ഥിനിയായ അഞ്ചു മറിയം ജോർജ് സംസാരിക്കുകയും തുടർന്ന്, കാര്യപരിപാടിയിലേക്ക് കടക്കുകയും ചെയ്തു.

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)